ചിങ്ങമാസത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുര്‍ഥി. പ്രധാന ആരാധനാ മൂര്‍ത്തി ഗണപതി ആയതിനാല്‍ ഗണേശ ചതുര്‍ഥി എന്നും ഇതിന് പേരുണ്ട്.
ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വിനായക ചതുര്‍ഥി ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി 01.09.2011 നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസരം എല്ലാ ഭക്തജങ്ങളേയും അറിയിച്ചു കൊള്ളുന്നു. അതേ ദിവസം താഴെപ്പറയുന്ന പൂജാ വഴിപാടുകള്‍ ഉണ്ടായിരിക്കുന്നതാണ്.
പ്രധാന വഴിപാട്
1. മഹാഗണപതി ഹോമം
2. നാളികേരം
3. അര്‍ച്ചന
4. കറുക മാല
5. തുളസി മാല
6. നാരങ്ങാമാല
ഏന്ന് ക്ഷേത്രകമ്മറ്റിക്ക് വേണ്ടി
ജനറല്‍ സെക്രട്ടറി