ആയില്യ പൂജ
സ്വാമി ശരണം
ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ആണ്ട് ആയില്യം പൂജ ഈ
വർഷവും 24-02.2013 ഞയറാഴ്ച്ച രാവിലെ 11 മണിമുതൽ പൂർവാധികം ഭംഗിയായി നടത്തുവാൻ
തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസരം എല്ലാ ഭക്തജനങ്ങളേയും
അറിയിച്ചുകൊള്ളുന്നു.
എല്ലാ ഭക്തജനങ്ങളും പൂജയിൽ പങ്ക്ചേർന്ന് നാഗ ദൈവങ്ങളുടെ അനുഗ്രഹം കൈകൊണ്ടു ജീവിത സാഫാല്യം കൈവരിക്കണമെന്ന് ഭഗവൽ നാമധേയത്തിൽ അറിയിച്ചുകൊള്ളുന്നു.
ക്ഷേത്ര കമ്മറ്റിക്കു വേണ്ടി
ജനറൽ സെക്രട്ടറി