സ്വാമി ശരണം
ലുധിയാന ശ്രീ അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ആണ്ട് ആയില്യം പൂജ ഈ വർഷവും 08th November 2020 SUNDAY പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തി പുരസരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.
എല്ലാ ഭക്തജനങ്ങളും പൂജയിൽ പങ്ക്ചേർന്ന് നാഗ ദൈവങ്ങളുടെ അനുഗ്രഹം കൈകൊണ്ടു ജീവിത സാഫാല്യം കൈവരിക്കണമെന്ന് ഭഗവൽ നാമധേയത്തിൽ അറിയിച്ചുകൊള്ളുന്നു.
പ്രധാന വഴിപാടുകൾ
1. നൂറും പാലും
2. പാലും മഞ്ഞളും
3. ഇളനീർ അഭിഷേകം
4. പാൽ അഭിഷേകം
5. പാൽ പായസം
6. മാല ചാർത്തൽ
7. നിവേദ്യം
പൂജ സമയം രാവിലെ 10;30 AM
ക്ഷേത്ര കമ്മറ്റിക്കു വേണ്ടി
N.V RAJAN
No comments:
Post a Comment